UNESCO യുടെ സാഹിത്യ നഗരി പദവി ഏറ്റു വാങ്ങി പോർച്ചുഗലിൽ നിന്നും തിരിച്ചെത്തിയ Mayor Dr. ബീന ഫിലിപ്പിന് പൗരാവലി നൽകിയ സ്വീകരണ പരിപാടിയിൽ CIESCO ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻ്റ്, സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു. CIESCO ജനറൽ സെക്രട്ടറി MV ഫസൽ റഹ്മാൻ മേയർക്ക് പരിതോഷികം നൽകി.