“Service to Mankind” Since 1956

അഭയം പദ്ധതിയുടെ മൂന്നാമത്തെ വീടിന്റ തറയിടൽ കർമ്മം

കോഴിക്കോട്: സിയസ്കൊ അഭയം പദ്ധതിയുടെ മൂന്നാമത്തെ വീടിന്റ തറയിടൽ കർമ്മം
എമിൻ ഗോൾഡ് ചെയർമാൻ എം. മുജീബ് റഹ്മാൻ നല്ലളം വെസ്റ്റ് മസ്ജിദിനു സമീപം നീർവഹിച്ചു.

സിയസ്കൊ പ്രസിഡൻറ് സി.ബി.വി സിദ്ധിഖ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.വി. ഫസൽ റഹ്മാൻ, കൗൺസിലർ റഫിന അൻവർ, അഭയം ചെയർമാൻ പി.കെ. മൊയ്തീൻ കോയ എന്ന ബാബു കെൻസ, കൺവീനർ പി. എം. മഹബുബ്, വി. മുഹമ്മദ് കോയ എന്നിവർ സംസാരിച്ചു.