-
ഈദ് സംഗമം, ഡോക്യുമെന്ററി പ്രകാശനം
മുഖദാർ സീഷോർ ഓഡിറ്റോറിയത്തിൽ നടന്ന ഈദ് സംഗമം മുൻ മന്ത്രി അഹമ്മദ് ദേവർ കോവിൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. തെക്കേപ്പുറത്ത് അമ്പത് വർഷങ്ങൾക്ക് മുമ്പ് മുസ്ലിം തറവാടുകളിൽ നടന്ന വിവാഹത്തിൻ്റെ പുനരാവിഷ്കാരമായി ഇറക്കിയ ഡോക്യൂമെൻ്ററിയുടെ പ്രകാശനം പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവ്വഹിച്ചു. സിയസ്കൊ പ്രസിഡണ്ട് എഞ്ചി.പി.മമ്മദ് കോയ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് മുഖ്യ ഖാസി സഫീർ സഖാഫി, രാമകൃഷ്ണ മിഷൻ സേവാശ്രമം സെക്രട്ടറി സ്വാമി നരസിംഹനന്ദ, കാലിക്കറ്റ് ഡൈ കെയ്സ് ചാൻസലർ റവ.ഫാദർ സജീവർഗ്ഗീസ് എന്നിവർ…
-
സാബി തെക്കേപ്പുറത്തിനു അഭിനന്ദനങ്ങൾ..
എസ്.കെ.പൊറ്റെക്കാട് സാഹിത്യ അവാർഡ് ലഭിച്ച സിയസ്കോ വനിതാ വേദി അംഗം സാബി തെക്കേപ്പുറം
-
INAUGURATION OF RENEWED READING ROOM
ON 2023 SEPTERMBER 10TH – 4PM